വടക്കഞ്ചേരി: മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോളത്തറയിൽ കൃഷ്ണൻ മുതലിയുടെ ഭാര്യ വള്ളിയമ്മാൾ (89) നിര്യാതയായി. മകൾ: അംബിക. മരുമകൻ: മണി.