കിഴക്കഞ്ചേരി: വേളാമ്പുഴ കറ്റക്കളത്തിൽ വീട്ടിൽ വി.എ.നാകുഅപ്പൻ (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ. ഭാര്യ: വേശു. മക്കൾ: അംബുജം, അരവിന്ദാക്ഷൻ. മരുമക്കൾ: ചന്ദ്രൻ, പ്രിയ.