പത്തനംതിട്ട: പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ വിൽക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.എസ്.എൻ.എൽ ഒാഫീസിലേക്ക് എ.എെ.വൈ.എഫ് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.ദീപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ബൈജു, അനിഷ് ചുങ്കപ്പാറ, സുഹാസ് എം.ഹനീഫ്,എസ്. അഖിൽ, സന്തോഷ് കൊല്ലംപടി തുടങ്ങിയവർ സംസാരിച്ചു.