പന്തളം: ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട ബന്ധിച്ച് കേരള കാർട്ടൂൺ അക്കാഡമി ഒരുക്കുന്ന ഗാന്ധിജിയുമായി ബന്ധപ്പെട്ട കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം ചൊവ്വാഴ്ച രാവിലെ 10ന് ചേരിക്കൽഎസ്.വി.എൽ.പി സ്‌കൂളിൽ നടക്കും. പന്തളം നഗരസഭാ ചെയർപേഴ്സൺടി.കെ.സതി ഉദ്ഘാടനം ചെയ്യും.