പുല്ലാട്: പുല്ലാട് ശ്രീവിലാസം ഹൗസിൽ ഡോ.ജി.എ സലിമിന്റെയും സിന്ധുകുമാരിയുടേയും മകൻ അരവിന്ദും മല്ലപ്പള്ളി ചെങ്ങരൂർ ചെങ്കല്ലിൽ ചൈത്രം ഹൗസിൽ കെ.രാജശേഖരന്റെയും വി.ആർ ഷൈലജയുടേയും മകൾ രേഷ്മാരാജും വിവാഹിതരായി.

അടൂർ: പന്നിവിഴ ഗോകുലം ഹൗസിൽ ഒ.എസ് ഗിരീശന്റെയും ഷേർലി ഗിരീശന്റെയും മകൾ അശ്വതിയും കായംകുളം തെക്കേ മങ്കുഴി അരുണോദയത്തിൽ ഡി.സതീശന്റെയും അനിതാ സതീശന്റെയും മകൻ മഹേശ്വറും വിവാഹിതരായി.