പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോ​ണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശതയുള്ള രോഗികൾക്ക് വീൽ ചെയർ വിതരണം ചെ​യ്തു. ചടങ്ങിൽ വി.പി.രാജശേഖരൻ, ബി.പ്രദീപ്, ഡോ.പി.ജെ.പ്ര​ദീപ് കുമാർ, മുരളി​ധരൻ,ഹരി, രാജൻ റാവുത്തർ, വിജയൻ,ഗിരീഷ്, അജയൻ,ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.