02-sweekaranam

എൻ സി പി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ എം എൽ എ മാരായ മാണി സി കാപ്പനും ,അഡ്വ :കെ യു ജെനീഷ് കുമാറിനും പത്തനംതിട്ടയിൽ നൽകിയ സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജൻ മാസ്റ്റർ ഉദ്​ഘാടനം ചെയ്യുന്നു , അടൂർ നരേന്ദ്രൻ ,മാത്യൂസ് ജോർജ് , അഡ്വ :കെ യു ജെനീഷ് കുമാർ എം എൽ എ,മാണി സി കാപ്പൻ എം എൽ എ,പ്രൊഫ :എബ്രഹാം തലവടി ,ബിനു തെള്ളിയിൽ ,സലിം പി മാത്യു ,പ്രൊഫ :പി കെ രാജശേഖരൻ നായർ ,ചെറിയാൻ ജോർജ് തമ്പു എന്നിവർ സ​മീപം