തിരുവല്ല: കിഴക്കൻമുത്തൂർ പള്ളിക്കുളങ്ങര വിട്ടിൽ പി. എൻ. ഓമനക്കുട്ടന്റേയും സരസമ്മയുടെയും മകൻ അരവിന്ദ് ഓമനകുട്ടൻ (28) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ സൗമ്യ, അരുൺ.