പറന്തൽ: അരയിശ്ശേരിൽ തെക്കേതിൽ പരേതനായ പി. വി. വർഗീസിന്റെ ഭാര്യ അമ്മുക്കുട്ടി (60) നിര്യാതയായി. കൈതവന കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ജെസ്സി, ഷിബു, ഷീബാ, ഷിജു. മരുമക്കൾ: സെൽവി, ഷിജി.