വകയാർ: കലുങ്കുംവാതുക്കൽ പരേതനായ വാസുക്കുട്ടിയുടെ (കാർത്തിക ഹോട്ടൽ) മകൻ കെ. വി. മോഹനൻ (59) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ് അരുവാപ്പുലം പൊന്തൻപ്ലാക്കൽ ഓമന. ഭാര്യ: ലത. മക്കൾ: കിഷോർ കുമാർ (സൗദി), മഞ്ജു. മരുമക്കൾ: രജനി, ആനന്ദ്. സഹോദരങ്ങൾ: ബാബുരാജ്, പ്രതാപ് സിംഗ്.