02-sob-ks-govindakurup

കുറ്റൂർ: സുദർശനം വീട്ടിൽ റിട്ടയർഡ് അദ്ധ്യാപകനും എസ്. ജെ. സ്റ്റീൽസ് ഉടമയുമായ കെ. എസ്. ഗോവിന്ദ കുറുപ്പ് (90) നിര്യാതനായി. ഭാര്യ: കെ.എ. അമ്മിണിക്കുട്ടിയമ്മ (റിട്ടയർഡ് അദ്ധ്യാപിക). മക്കൾ:ജി. ശ്രീകുമാർ (എസ്.ജെ. സ്റ്റീൽസ് കുറ്റൂർ), ജി. രാജശേവർ (മെറ്റൽസ് & കളേഴ്സ് കുറ്റൂർ), മരുമക്കൾ: ജ്യോതി ശ്രീകുമാർ, അഡ്വ.രാജലക്ഷ്മി രാജശേഖർ, തിരുവല്ല. സംസ്‌കാരം കുറ്റൂർ എസ്.ജെ. സ്റ്റീൽസ് കോംപൗണ്ടിൽ ചൊവ്വാഴ്ച രാവിലെ 11.45ന്.