തിരുവല്ല: കാരയ്ക്കൽ കഴുവേലിപ്പുറം മണ്ണൂർ കാർത്തികാ ഭവനിൽ എം.ജി സജികുമാറിന്റെയും, പുഷ്പയുടെയും മകൻ സന്തുവും തകഴി ചിറയകം കൃഷ്ണഗിരിയിൽ കെ.രാധാകൃഷ്ണൻ നായരുടെയും ഗിരിജയുടെയും മകൾ ആരതിയും തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ വിവാഹിതരായി.