അയിരൂർ: കോറ്റാത്തൂർ കുന്നത്തൂർ ഓതറേത്ത് തമ്പിയുടെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് (റോസമ്മ - 65) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോഴഞ്ചേരി തെക്കേമല തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (സൗദി), അനിത. മരുമകൻ: ലിജു (കുവൈറ്റ്) ചിരട്ടേൽ പറമ്പിൽ, പുതുപ്പള്ളി കുടുംബാംഗമാണ്.