പത്തനംതിട്ട- നെറ്റ് വർക്ക് ഒഫ് ആർട്ടിസ്റ്റിക് തീയറ്റർ ആക്ടിവിസ്റ്റ് കേരളയുടെ (നാടക്) സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള നാടക നടത്തം ഇന്ന് വൈകിട്ട് 4.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ പുതിയ പ്രൈവറ്റ് ബസ് സ്റ്രാൻ‌ഡ് വരെ നടക്കും.