കൊ​ടുമൺ: ദേഹാസ്വാസ്ഥ്യം കാരണം മന്ത്രി.സി.രവീന്ദ്രനാഥിന്റെ പൊതുപരിപാടികൾ ഒഴിവാക്കിയതിനാൽ അങ്ങാടിക്കൽ തെക്ക് അറന്തക്കുളങ്ങര ഗവ.എൽ.പി.എസിൽ ഇന്ന് നടത്താനിരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാറ്റിവച്ചു.