03-sob-ka-chacko
കെ. എ. ചാക്കോ

ആറന്മുള: കൊണ്ടൂർ കുഴിപ്പറമ്പിൽ കെ. എ. ചാക്കോ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആറന്മുള സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. സഹോദരൻ: കെ. എ. മാത്യു (സാംകുട്ടി).