പന്തളം: തോന്നല്ലൂർ കൃഷിഭവനിൽ നിന്ന് കർഷക പെൻഷൻ വാങ്ങുന്നവർ ഡിസംബർ 15ന് മു​മ്പ് ആധാറുമായി അക്ഷയ സെന്ററിൽ എത്തി മസ്റ്ററിംഗ് നടത്തണമെന്ന് തോന്നല്ലൂർ കൃഷി ഒാഫീസർ അറിയിച്ചു.