കിടങ്ങന്നൂർ: ആമക്കോട് കടവത്രയിൽ പി.ഡി. വർഗീസ് (പാപ്പച്ചൻ - 84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: മറിയാമ്മ വർഗീസ് കുളനട കൊല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ, ഷീല, ബെറ്റി, ബീന. മരുമക്കൾ: സണ്ണി, തോമസ്, ജെയ്ബോയ്, ജോൺ.