marthoma
മാർത്തോമാ മന്ദിരങ്ങളുടെ കുടുബ സംഗമം മല്ലപ്പള്ളിയിൽ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: മാർത്തോമ്മാ സഭയിലെ വിവിധ മന്ദിരങ്ങളുടെ കുടുംബസംഗമം മല്ലപ്പള്ളി ആശ്രയയിൽ നടന്നു.ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.മന്ദിരം ഫെലോഷിപ്പ് കമ്മിറ്റി പ്രസിഡന്റ് ഡോ.മാത്യൂസ് മാർ മക്കാറിയോസ് അദ്ധ്യക്ഷത വഹിച്ചു.വികാരി ജനറാൾ റവ.ജോർജ്ജ് സഖറിയാ പി.,വൈദീക ട്രസ്റ്റി റവ. തോമസ് സി.അലക്‌സാണ്ടർ,റവ.ഡോ.ഏബ്രഹാം സഖറിയാ,ജോസി കുര്യൻ,വറുഗീസ് തരകൻ,ഡോ.ജേക്കബ് ജോർജ്ജ്,റവ.ജോജി തോമസ്,സാംകുട്ടി അയ്യാക്കാവിൽ,റവ. രാജു ഫിലിപ്പ് സഖറിയാ,റവ.ഡോ. ജയിംസൺ കെ.,റവ.റോബിൻ വറുഗീസ്,റവ. റോബിൻ വറുഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.