കല്ലൂപ്പാറ: കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അഭയം പ്രാർഥനാ സംഗമം നാലിന് രാവിലെ 10.30ന് നടക്കും. ഫാ: ജയിംസ് ടി ധ്യാനസന്ദേശം നൽകും. ഫാ.കോശി ഫിലിപ്പ് കളത്തിൽ അദ്ധ്യക്ഷത വഹിക്കും.