തട്ട : പത്മാലയത്തിൽ പരേതനായ എ.എൻ പത്മാകരന്റെ ഭാര്യ ഓമന (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പി. അനിൽ, പി. അജിത്. മരുമക്കൾ : മിനി, പ്രീതി.