കോയിപ്രം : പറയ്ക്കാട്ട് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ കാർത്യായനി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സരസ്വതി, പരേതനായ വാസുദേവൻ. മരുമകൾ : ഉഷ. സഞ്ചയനം വെള്ളി 9ന്.