അടൂർ : പറങ്കിമാംവിള വടക്കേതിൽ ഗീവർഗീസ് ഗീവർഗിസ് (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുട്ടിയമ്മ. മക്കൾ : ജുബിൻ, ജോബി. മരുമക്കൾ : ബിനു, ദിവ്യ.