കുളനട : കൈപ്പുഴ മേലേടത്ത് ഗോപിനാഥൻ നായർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുമാരിദേവി. മക്കൾ : അഭിലാഷ്, ആശ. മരുമക്കൾ : ഷൈലേഷ്, ശ്വേത. സഞ്ചയനം വ്യാഴം 9ന്.