തടിയൂർ : വിമുക്ത ഭടൻ മരുതുവേലിതടത്തിൽ ഭാസ്കരൻ ആചാരി (77) നിര്യാതനായി. സംസ്കാരം ഇന്ന് 1ന്. ഭാര്യ : ശാന്തമ്മാൾ. മക്കൾ : സുരേഷ്, ഗിരീഷ്, സതീഷ്, അനീഷ്. മരുമക്കൾ : ഭാഗ്യലക്ഷ്മി, രേഖ, തങ്കം, സൗമ്യ.