03-sob-pkgopalakrishnapil
പി.കെ. ഗോപാലകൃഷ്ണപിള്ള

വരയന്നൂർ: പുതുപ്പറമ്പിൽ വീട്ടിൽ പി.കെ. ഗോപാലകൃഷ്ണപിള്ള (76) നി​ര്യാ​ത​നായി. സംസ്​കാ​രം നാളെ രാവിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ കവിയൂർ മാടപ്പാട്ടിൽ കുടുംബാംഗം ഓമന ജി. നായർ. മക്കൾ​: മനോജ് ജി. നായർ, ശ്രീജ എസ്. കു​മാർ. മരുമകൻ​: സജികുമാർ (ദുബാ​യ്).