പത്തനംതിട്ട- പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയിൽ നിന്ന് കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധിയായി കവി കാശിനാഥനെ തിരഞ്ഞെടുത്തു.