ചെങ്ങന്നൂർ: പുത്തൻതെരുവ് ഇഞ്ചക്കലോടിൽ മാപ്പോട്ടിൽ ഇ. കെ. ജോൺ പണിക്കരുടെ മകൻ ജോസ് ജോൺ പണിക്കരുടെ ഭാര്യ ആൻസി ജോസ് (48) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ഭവനത്തിലെ ശുശ്രൂഷയെതുടർന്ന് 1.30ന് പഴയ സുറിയാനി പള്ളിയിൽ. പരേത മല്ലപ്പള്ളി ആനിക്കാട് മേലേതറയിൽ കുടുംബാംഗമാണ്. മക്കൾ: ജെൻ, ഹന്ന, ഹാനോക്ക്.