03-sob-dr-geroge-kuruvila

തിരുവല്ല: വളഞ്ഞവട്ടം പാണ്ടൻപടവിൽ കോട്ടപ്പുറത്ത് ഡോ.ജോർജ്ജ് കുരുവിള (സണ്ണി-​82 ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പുഷ്പഗിരി മെഡിക്കൽ കോളേജിലെ മുൻ മെഡിക്കൽ ഓഫിസറാണ്. ഭാര്യ: മോളി ജോർജ്ജ് മേപ്രാൽ പൂതികോട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. സീന (അബുദാബി), രേഖ ശോഭ. മരുമക്കൾ: സജി ജോർജ്ജ് (അബുദാബി), ജോർജ്ജ് ജോൺ (ജോർദ്ദാൻ), രാജൻ.