03-sob-subaida
സുബൈദ

ചിറ്റാർ: പന്നിയാർ തോട്ടുങ്കൽ വീട്ടിൽ മുസ്തഫയുടെ ഭാര്യ സുബൈദ (67) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ചിറ്റാർ ഹിദായത്തുൾ ഇസ്ലാം ജമാ അത്ത് ഖബറിസ്ഥാനിൽ . മക്കൾ: ഫിറോസ് ഖാൻ (സൗദി), റജീലയൂസഫ്. മരുമക്കൾ: നിസ്സാ ഫിറോസ്, പരേതനായ യൂസഫ്.