പത്തനംതിട്ട: നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലേക്കുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന് 3.30ന് നിരണം പനച്ചിമൂട്ടിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.
അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും,