പന്തളം: പൂഴിക്കാട് മംഗലത്ത് പടിഞ്ഞാറെ പുരയിൽ ടി. യോഹന്നാൻ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കാവിനാൽ കുടുംബാംഗമാണ്. ഭാര്യ: തുമ്പമൺ കരിങ്ങാട്ടിൽ തെക്കേതിൽ തങ്കമ്മ. മക്കൾ: ബാബു, രാജൻ (ഇരുവരും കോയമ്പത്തൂർ),റോസമ്മ, കുഞ്ഞുമോൾ. മരുമക്കൾ: പുത്തൻപീടിക ബഥേൽ ഭവനത്തിൽ ബാബു, കുരമ്പാല ശങ്കരത്തിൽ രാജു (സൗദി), റോസമ്മ, ജോയമ്മ.