03-sob-jacob-george
ജേക്കബ് ജോർജ്

നെടുങ്ങാടപ്പള്ളി: കയ്യാലാത്ത് അട്ടാർമാങ്കൽ ജേക്കബ് ജോർജ് (രാജൻ​ - 67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മേരിക്കുട്ടി. മക്കൾ: എബിൻ, അജി (ഇരുവരും കാനഡ).