ഇലവുംതിട്ട: മുട്ടത്തുകോണം മനോജ് ഭവനിൽ വി. ആർ. തങ്കപ്പൻ (85, റിട്ട. എൻജിനീയർ, എച്ച്. ഇ. സി. റാഞ്ചി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. നാരങ്ങാനം കണ്ടുംകുളത്ത് കുടുംബാംഗമാണ്. ഭാര്യ: വി. എൻ. രാജമ്മ. മക്കൾ: മായ, മഞ്ജു, മനോജ് (കുവൈറ്റ്). മരുമകൾ: പീതാംബരൻ (ചൈതന്യ സ്റ്റുഡിയോ, ഇലംവുംതിട്ട), വേണു (എം.സി. എൽ ഒറിസ്സ), മഞ്ജു.