03-sob-vp-mathew
വി.പി. മാത്യു

തേവലക്കര : മൈനഗപ്പള്ളി കടപ്പാവിളയിൽ താഴതിൽ പുത്തൻവീട്ടിൽ വി.പി.മാത്യു (63) നിര്യാതനായി. സംസ്‌കാരം വ്യാഴം 10ന് തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് & മാർ ആബോ പിൽഗ്രിം സെന്റ​റിൽ. ഭാര്യ: സൂസൻ കറ്റാനം, കാട്ടൂർ കളീക്കൽ വിളയിൽ കുടുംബാംഗമാണ്. മക്കൾ: മെറിൻ (യു.എസ്.എ), ലെറിൻ.മരുമക്കൾ: പ്രകാശ് (യു.എസ്.എ), ഷൈബു കുറ്റിക്കണ്ടത്തിൽ.