03-sob-jankiamma
ജാനകിയമ്മ

കുന്നന്താനം :കുളങ്ങര കിഴക്കേതിൽ പരേതനായ കെ. പി കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ :രവീന്ദ്രൻ നായർ, രാജമ്മ, രത്‌നമ്മ, രമണിയമ്മ.