ഇരവിപേരൂർ: വെല്ലിക്കുന്നിൽ രാമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുരഭി, രാജീവ്. മരുമക്കൾ: ബാബു, സൂര്യ. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.