പത്തനംതിട്ട : ഏനാദിമംഗലം പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് അക്ഷയ കേന്ദ്രം വഴിയും കൂടാതെ പഞ്ചായത്തോഫീസ് മുഖേന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ചെയ്യാവുന്നതാണ്.