വടശ്ശേരിക്കര: ചരിവുകാലായിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് മർത്തമറിയം തീർത്ഥാടന പള്ളി സെമിത്തേരിയിൽ. വടശേരിക്കര തൂക്കനാൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പരേതനായ ജോയി, തോമസുകുട്ടി (പത്രം ഏജന്റ്), എൽസി. മരുമക്കൾ: കുഞ്ഞുമോൻ തിരുവനന്തപുരം, റോസമ്മ (അബുദാബി), സുജ (വടക്കുപുറം), സാംകുട്ടി (വയ്യാറ്റുപുഴ).