വടശ്ശേരിക്കര : തടത്തിൽ വീട്ടിൽ പി.സി തോമസ് (93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അന്നമ്മ. മക്കൾ : ജെയ്നു, സജി, റെജി, മിനി. മരുമക്കൾ : മിനി, സാലി, തമ്പി, പരേതനായ കുഞ്ഞൂഞ്ഞ്.