കിടങ്ങന്നൂർ : എയർഫോഴ്സ് വാറന്റ് റിട്ട. ഓഫീസർ നാൽക്കാലിക്കൽ മാനാംമൂട്ടിൽ എം.എം സാമുവൽ (82) നിര്യാതനായി. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇടശേരിമല ഐപിസി സെമിത്തേരിയിൽ. ഭാര്യ : കീക്കോഴൂർ പടിഞ്ഞാറേ പടപ്പയ്ക്കൽ മേരിക്കുട്ടി. മകൻ : റെജി എം. സാം.