ഏനാത്ത് : മേലേക്കടയിൽ പരേതനായ ജോർജിന്റെ മകൾ കുഞ്ഞൂഞ്ഞമ്മ (72) മലേഷ്യയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷാജി, ഷേർലി.