റാന്നി : പഴവങ്ങാടി കാഞ്ഞിരംകണ്ടത്തിൽ പരേതനായ ശങ്കരൻ പൊടിയന്റെ ഭാര്യ തങ്കമ്മ (75) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ബിജു, ബിനു, രമണി, സുജ. മരുമക്കൾ : വിമല, മഞ്ജു, ബാബു ,ബാബു.