കൊടുമൺ: ചിരണിക്കൽ പുലിക്കുട്ടുമണ്ണിൽ തമ്പി പാപ്പി (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൊടുമൺ സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പളളി രണ്ടാം കുറ്റി സെമിത്തേരിയിൽ. ഭാര്യ: തെങ്ങമം തടവിളയിൽ കുടുംബാംഗം ലീലാമ്മ തമ്പി. മക്കൾ: സിനി ബാബു, മിനി തോമസ്, അനിൽ, സുബിൻ. മരുമക്കൾ: ബാബു എസ്സ്, തോമസ്, സോണി, ലാലി.