04-sob-chellamma
ചെല്ലമ്മ എം. റ്റി

നാരങ്ങാനം:മു​തുമരത്തിൽ എം. കെ. കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ എം. ടി. (59) നിര്യാതയായി. സംസ്‌കാ​രം ഇന്ന്് ഉച്ചക്ക് 1.30.ന്. മകൻ :​ സതീഷ്. മരുമകൾ:​ ശ്രീജ എൻ. എസ്.