അതിരുങ്കൽ: പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ പി. എസ്. നാരായണന്റെ ഭാര്യ പി. കെ. ദേവകി (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: കമലാസനൻ, സത്യപാൽ, പരേതയായ പങ്കജവല്ലി, പരേതയായ രമണി, ഇന്ദിരാഭായി. മരുമക്കൾ: വിദ്യാധരൻ, രമ, രാധാമണി, പരേതനായ ശശി.