04-sob-elekutty
ഏലിക്കുട്ടി

തലച്ചിറ: പാറയ്ക്കൽ പരേതനായ ശമുവേലിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജുകുട്ടി, പെണ്ണമ്മ, ബാബു, വത്സമ്മ. മരുമക്കൾ: ഏലിയാമ്മ, കുഞ്ഞുമോൻ, ഗീതാബാബു, ജോവേൽ.