04-sob-mariamma-philipose
മറിയാമ്മ ഫിലിപ്പോസ്

അയിരൂ‌ർ: കോറ്റാത്തൂർ ഓതറേത്ത് ഒ. സി. ഫിലിപ്പോസിന്റെ (തമ്പി) ഭാര്യ മറിയാമ്മ ഫിലിപ്പോസ് (റോസമ്മ - 65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഐ. പി. സി. സീയോൺ മതാപ്പാറ ചർച്ചിന്റെ തേക്കുങ്കൽ സെമിത്തേരിയിൽ. മക്കൾ: അനിൽ (സൗദി), അനിത. മരുമകൻ: ലിജു (കുവൈറ്റ്) പുതുപ്പള്ളി ചിരട്ടേൽപറമ്പിൽ കുടുംബാംഗമാണ്.