kob-joshy-jpg
വി.ഡി. ജോഷി

kob-joshy

പാറത്തോട്: മുക്കാലി വെട്ടിക്കാട്ടുപറമ്പിൽ വി.ഡി. ജോഷി (ജോയ്, 66,പാറത്തോട് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :സരസമ്മ കല്ലറ വടകരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ ദീപ , ദിവ്യ, ദിലീപ്.മരുമക്കൾ :പ്രദീപ്, അഭിലാഷ് ബി. എസ്. എഫ്), അനുമോൾ.