kob-P D Joseph (62)
തിരുവഞ്ചൂർ: പള്ളിക്കുന്നേൽ പരേതനായ ദേവസ്യായുടെ മകൻ പി. ഡി. ജോസഫ് (62) നിര്യാതനായി. സംസ്‌ക്കാരം നാളെ 11.30 ന് ചാലുകുന്ന് സി എസ് ഐ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ജെസ്സി ജോസ് ചവിട്ടുവരി വളഞ്ഞാറ്റിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റി ജോസ് (കുവൈറ്റ്), ചിന്നു മരിയാ ജോസ് (കുവൈറ്റ്). മരുമക്കൾ: സുമി ക്രിസ്റ്റി (കുവൈറ്റ്), ജോബി ജോർജ് (കുവൈറ്റ്).